കണ്ണൂർ: ബാംഗ്ലൂരിൽ 50 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണം കണ്ണൂരിൽ എത്തി. പാപ്പിനിശ്ശേരി സ്വദേശി ദിൽഷാദിനെതിരെയാണ് എൻസിബി നടപടി.


മാങ്ങാട്ടുപറമ്പിലെ ഭാര്യവീട്ടിൽ നടത്തിയ റെയ്ഡിൽ ദിൽഷാദ് വീടിൻ്റെ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
വീട്ടിൽ നിന്ന് 19 ഗ്രാം ആഫിറ്റമിൻ എന്ന മയക്ക് മരുന്നും 25 ഗ്രാം കഞ്ചാവും പിടികൂടി
Investigation into the seizure of 50 kg of hybrid cannabis in Bangalore reaches Kannur: Accused escapes by jumping